STATEപാലക്കാട് മണ്ഡലത്തില്‍ വ്യവസായി എന്‍.എം.ആര്. റസാഖ് തന്നെ ഇടതു സ്ഥാനാര്‍ഥി; യു.ഡി.എഫിനായി രമേഷ് പിഷാരടിയും എന്‍.ഡി.എക്കായി ശോഭാ സുരേന്ദ്രനും കളത്തില്‍; ത്രികോണപോര് ശക്തമാകുന്ന മണ്ഡലത്തില്‍ മത്സരചിത്രം തെളിഞ്ഞതോടെ പ്രചരണവും തുടങ്ങി; കൊടുവള്ളിയില്‍ സലീം മടവൂര്‍ എല്‍ഡിഎഫ് സ്ഥാനാര്ഥിമറുനാടൻ മലയാളി ബ്യൂറോ18 March 2026 6:14 PM IST